കൊച്ചി: പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 55 ആം ജന്മദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.......
തടസ്സമായി നിന്ന മഴ അവഗണിച്ച് നിലമ്പൂർ നിവാസികൾ പോളിംഗ് ബൂത്തിലേക്ക് എത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പോളിംഗ്
തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകള് പ്രകാരം 73.22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ല് 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില് നടന്ന വോട്ടെടുപ്പില് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ......
പാലക്കാട് : പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ.......
മുണ്ടക്കയം : 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് ബൊലേറോ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. 40 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വൈകിട്ട് 3 മണിക്കാണ് അപകടം നടന്നത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ജീപ്പ്. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ......
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. ......
കൊല്ലം : ആദിദേവ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.......
ദോഹ: വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടലിൽ ഉയർന്ന തിരയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.പകൽസമയത്തെ താപനില 30°C മുതൽ 44°C വരെയുമാകും.
പൊടികാറ്റും വീശിയടിക്കും.അടുത്തയാഴ്ച വരെ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് ഡിപ്പാർട്ട്മെൻ്റ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തൽഫലമായി, നിലവിലുള്ള സമുദ്ര മുന്നറിയിപ്പുകൾക്കൊപ്പം ചില പ്രദേശങ്ങളിൽ പൊടി വീശുന്നതുമൂലം ദൃശ്യപരത കുറയും.വെള്ളിയാഴ്ച, കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 12-22KT മുതൽ 30KT വരെ ആഞ്ഞടിക്കും. ......
നിലമ്പൂർ:ഇന്ന് നടന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകുന്നേരം 5 മണി വരെ 70.76% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ......
തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. എന്നാൽ അത് ലൈംഗികത മാത്രമല്ലെന്നും താരം വ്യക്തമാക്കി.......
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ ഉടൻ കണ്ടെത്തി വധിക്കുമെന്ന് ഇസ്രയേൽ. ഖമനയി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ......